Prithvi Shaw named Mumbai captain for first 2 matches of Ranji Trophy, Arjun Tendulkar, Shivam Dube picked
ഇന്ത്യന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ആഭ്യന്തര ക്രിക്കറ്റില്‍ തന്റെ സാന്നിധ്യമറിയിക്കാനൊരുങ്ങുന്നു. രഞ്ജി ട്രോഫിയുടെ പുതിയ സീസണിനുള്ള മുംബൈ ടീമില്‍ അര്‍ജുനെയും ഉള്‍പ്പെടുത്തിരിക്കുകയാണ്. വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായാണ് പുതിയ സീസണില്‍ മുംബൈ ടീമിനെ നയിക്കുന്നത്.